Wednesday 15 August 2012

ROSA MISTICA MARIYA , PRAY FOR US...

 
                                ROSA MISTICA MARIYA
 

                  റോസ മിസ്റ്റിക മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
                  
                                              ദൈവ മാതാവായ പരിശുദ്ധ കന്യകമറിയമേ, പരിമളനാഥേ, മനുഷ്യകുലം മുഴുവന്ന്റെയും മാതാവും മധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്ദൈവം മുന്കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്അങ്ങയെ സ്വീകരിക്കുന്നു. അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്ആത്മീയവും ശാരിരീകവുമായ എല്ലാ ആപത്തുകളില്നിന്നും പ്രത്യേകിച്ച് പൈശാചികശക്തികളുടെ ഉപദ്രവങ്ങള്‍, പകര്ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭങ്ങള്‍, വാഹനാപകടങ്ങള്എന്നിവയില്നിന്നും, കള്ളന്മാര്‍, അക്രമികള്എന്നിവരില്നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനത്തെയും സംരക്ഷിക്കനമേ. ഭവനത്തില്വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്നിന്നും, ശരിരീക അസുഖങ്ങളില്നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റവും പ്രധാനമായി പാപം വര്ജ്ജിക്കുന്നതിനും എല്ലാക്കാര്യങ്ങളിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്താല്ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്എല്ലാവര്ക്കുമായി അങ്ങേ തിരുക്കുമാരനോട് പ്രാര്ത്തിക്കണമെ.
                                                

                                                                                                               ആമ്മേന്‍.   

SayWeAre the power-   xaviersons


No comments:

Post a Comment