ദൈവമേ ....!
പ്രത്യേക
പ്രാര്‍ത്ഥന
കര്‍ത്താവായ ദൈവമേ എന്റെ ജീവിതത്തിലെ ( എന്റെ കുടുംബത്തിലെ )
ബന്ധനങ്ങളെല്ലാം നീക്കി അങ്ങേ തിരുരക്തം ഒഴുക്കി പരിശുദ്ധ അമ്മയുടെ വിമല
ഹ്രിദയത്തിന്റെ യോഗ്യതകളാലും പ്രാര്‍ഥനകളാലും കൊടാനുകൊടിമാലാഖാമാരുടെയും
രക്തസാക്ഷികളുടെയും വേദസാക്ഷികളുടെയും, സഹായവും സുംരക്ഷണവും നല്കി ഈശോയുടെ തിരുനാമത്തില്‍ പിതാവായ ദൈവത്തോട് ഞാന്‍ അപേക്ഷിക്കുന്ന ഈ അനുഗ്രഹം ( നിയോഗം പറയുക ) എനിക്ക് സാധിച്ചുതന്ന് എന്നെ (എന്റെ കുടുംബത്തെ , സഹോദരങ്ങളെ ) അനുഗ്രഹിക്കണമേ.
ആമ്മേന്‍.
( 33
പ്രാവശ്യം )
SayWeAre the power- xaviersons
No comments:
Post a Comment